English Català Español Français Italiano 日本語 한국어 Deutsch Nederlands Türkçe 简体中文 正體中文 Українська Русский Português Brasileiro Svenska العربية Tiếng Việt ภาษาไทย
> [!WARNING] > ⚠️ നിങ്ങളുടെ വിലയേറിയ ഫോട്ടോകൾക്കും വീഡിയോകൾക്കും എല്ലായ്പ്പോഴും [3-2-1](https://www.backblaze.com/blog/the-3-2-1-backup-strategy/) ബാക്കപ്പ് പ്ലാൻ പിന്തുടരുക! > > [!NOTE] > ഇൻസ്റ്റാളേഷൻ ഗൈഡുകൾ ഉൾപ്പെടെയുള്ള പ്രധാന ഡോക്യുമെന്റേഷൻ https://immich.app/ എന്ന വെബ്സൈറ്റിൽ നിങ്ങൾക്ക് കണ്ടെത്താം. ## ലിങ്കുകൾ - [ഡോക്യുമെന്റേഷൻ](https://docs.immich.app/) - [വിവരങ്ങൾ](https://docs.immich.app/overview/introduction) - [ഇൻസ്റ്റാളേഷൻ](https://docs.immich.app/install/requirements) - [റോഡ്മാപ്പ്](https://immich.app/roadmap) - [ഡെമോ](#ഡെമോ) - [സവിശേഷതകൾ](#സവിശേഷതകൾ) - [വിവർത്തനങ്ങൾ](https://docs.immich.app/developer/translations) - [സംഭാവന നൽകൽ](https://docs.immich.app/overview/support-the-project) ## ഡെമോ ഡെമോ വെബ്സൈറ്റ് [ഇവിടെ](https://demo.immich.app) ആക്സസ് ചെയ്യാം. മൊബൈൽ ആപ്പിന്റെ ഡെമോ കാണാൻ ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം, `Server Endpoint URL` എന്ന സെറ്റിങ്ങിൽ നിങ്ങൾക്ക് `https://demo.immich.app` ഉപയോഗിക്കാം. ### ലോഗിൻ വിവരങ്ങൾ | ഇമെയിൽ | പാസ്‌വേഡ് | | --------------- | -------- | | demo@immich.app | demo | ## സവിശേഷതകൾ | സവിശേഷതകൾ | മൊബൈൽ | വെബ് | | :-------------------------------------------------- | ------ | --- | | ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്യാനും കാണാനും സാധിക്കും | ഉണ്ട് | ഉണ്ട് | | ആപ്പ് തുറക്കുമ്പോൾ ഓട്ടോമാറ്റിക് ബാക്കപ്പ് | ഉണ്ട് | N/A | | ഫയലുകളുടെ ഇരട്ടിപ്പ് (duplication) തടയുന്നു | ഉണ്ട് | ഉണ്ട് | | ബാക്കപ്പിനായി നിർദ്ദിഷ്ട ആൽബങ്ങൾ തിരഞ്ഞെടുക്കാം | ഉണ്ട് | N/A | | ഫോട്ടോകളും വീഡിയോകളും ലോക്കൽ ഡിവൈസിലേക്ക് ഡൗൺലോഡ് ചെയ്യാം | ഉണ്ട് | ഉണ്ട് | | ഒന്നിലധികം ഉപയോക്താക്കൾക്കുള്ള പിന്തുണ (Multi-user) | ഉണ്ട് | ഉണ്ട് | | ആൽബങ്ങളും പങ്കിട്ട ആൽബങ്ങളും | ഉണ്ട് | ഉണ്ട് | | സ്ക്രബ്ബ് ചെയ്യാവുന്ന/വലിച്ചിഴക്കാവുന്ന സ്ക്രോൾബാർ | ഉണ്ട് | ഉണ്ട് | | റോ (RAW) ഫോർമാറ്റുകൾക്കുള്ള പിന്തുണ | ഉണ്ട് | ഉണ്ട് | | മെറ്റാഡാറ്റ കാഴ്‌ച (EXIF, മാപ്പ്) | ഉണ്ട് | ഉണ്ട് | | മെറ്റാഡാറ്റ, ഒബ്‌ജക്റ്റുകൾ, മുഖങ്ങൾ, CLIP എന്നിവ ഉപയോഗിച്ച് തിരയാം | ഉണ്ട് | ഉണ്ട് | | അഡ്മിനിസ്ട്രേറ്റീവ് പ്രവർത്തനങ്ങൾ (യൂസർ മാനേജ്‌മെന്റ്) | ഇല്ല | ഉണ്ട് | | ബാക്ക്ഗ്രൗണ്ട് ബാക്കപ്പ് | ഉണ്ട് | N/A | | വിർച്വൽ സ്ക്രോൾ | ഉണ്ട് | ഉണ്ട് | | OAuth സപ്പോർട്ട് | ഉണ്ട് | ഉണ്ട് | | API കീകൾ | N/A | ഉണ്ട് | | ലൈവ് ഫോട്ടോ/മോഷൻ ഫോട്ടോ ബാക്കപ്പും പ്ലേബാക്കും | ഉണ്ട് | ഉണ്ട് | | 360 ഡിഗ്രി ഇമേജ് ഡിസ്‌പ്ലേ പിന്തുണ | ഇല്ല | ഉണ്ട് | | ഉപയോക്താവ് നിർവചിക്കുന്ന സ്റ്റോറേജ് ഘടന | ഉണ്ട് | ഉണ്ട് | | പബ്ലിക് ഷെയറിംഗ് | ഉണ്ട് | ഉണ്ട് | | ആർക്കൈവും പ്രിയപ്പെട്ടവയും (Favorites) | ഉണ്ട് | ഉണ്ട് | | ആഗോള മാപ്പ് (Global Map) | ഉണ്ട് | ഉണ്ട് | | പങ്കാളി പങ്കിടൽ (Partner Sharing) | ഉണ്ട് | ഉണ്ട് | | മുഖം തിരിച്ചറിയലും ക്ലസ്റ്ററിംഗും | ഉണ്ട് | ഉണ്ട് | | ഓർമ്മകൾ (Memories - x വർഷങ്ങൾക്ക് മുമ്പ്) | ഉണ്ട് | ഉണ്ട് | | ഓഫ്‌ലൈൻ പിന്തുണ | ഉണ്ട് | ഇല്ല | | റീഡ്-ഒൺലി ഗാലറി | ഉണ്ട് | ഉണ്ട് | | അടുക്കിവെച്ച ഫോട്ടോകൾ (Stacked Photos) | ഉണ്ട് | ഉണ്ട് | | ടാഗുകൾ | ഇല്ല | ഉണ്ട് | | ഫോൾഡർ കാഴ്‌ച | ഉണ്ട് | ഉണ്ട് | ## വിവർത്തനങ്ങൾ വിവർത്തനങ്ങളെക്കുറിച്ച് കൂടുതൽ [ഇവിടെ](https://docs.immich.app/developer/translations) വായിക്കാം.